Surprise Me!

ആകെ രോഗബാധിതര്‍ 5734ആയി | Oneindia Malayalam

2020-04-09 750 Dailymotion


Number of cases increasing in India

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 166 ആയി. 540 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5734 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.